വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-08-2012
ദൃശ്യരൂപം
![](http://upload.wikimedia.org/wikipedia/commons/thumb/3/34/%E0%B4%95%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B3%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82_%E0%B4%AA%E0%B5%82%E0%B4%B5%E0%B5%81%E0%B4%82.jpg/250px-%E0%B4%95%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B3%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82_%E0%B4%AA%E0%B5%82%E0%B4%B5%E0%B5%81%E0%B4%82.jpg)
കേരളത്തിൽ സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു പച്ചക്കറിയാണ് കുമ്പളം അഥവാ കുമ്പളങ്ങ. വള്ളിയായാണ് ഈ ചെടി വളരുന്നത്. ഓലൻ പോലുള്ള വിഭവങ്ങൾ തയാറാക്കുന്നതിനാണ് കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്.
ഛായാഗ്രഹണം: രാകേഷ് നായർ
തിരുത്തുക