വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-09-2013
ദൃശ്യരൂപം
![ഇങ്ക്സ്കെയ്പ്പിൽ വരച്ച ടക്സ് ചിത്രം](http://upload.wikimedia.org/wikipedia/commons/thumb/8/88/Tux_fedora_gnu_linux.svg/200px-Tux_fedora_gnu_linux.svg.png)
വെക്ടർ ഗ്രാഫിക്സ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയറാണു് ഇങ്ക്സ്കേപ്പ്. ഗ്നു സാർവ്വജനിക അനുമതിപത്രം അനുസരിച്ചാണ് ഇത് വിതരണം ചെയ്യപ്പെടുന്നത്.
ഛായാഗ്രഹണം: പ്രശോഭ് ജി. ശ്രീധർ.