Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-12-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തഴുതാമ
തഴുതാമ

തഴുതാമ: നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ്‌ തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. സംസ്കൃതത്തിൽ ഇതിനെ പുനർനവ എന്നു വിളിക്കുന്നു. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നുണ്ട് . എങ്കിലും വെള്ളയും ചുവപ്പ്|ചുവപ്പുമാണ്‌ സാധാരണ കാണപ്പെടുന്നവ. തഴുതാമ ഇലകളും മൊട്ടുകളുമാണ് ചിത്രത്തിൽ

ഛായാഗ്രഹണം: Arayilpdas

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>