വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-12-2012
ദൃശ്യരൂപം
ഇളം ഓറഞ്ച് നിറമുള്ള ഒരിനം ചിത്രശലഭമാണ് മയിക്കണ്ണി. പിൻചിറകുകളിൽ മയിൽപ്പീലികണ്ണുകളെ ഓർമ്മപ്പെടുത്തുന്ന അതിമനോഹരമായ കണ്ണുകൾ ഉള്ളത് കൊണ്ടാണ് ഇവയ്ക്ക് ഈ പേരു വരാൻ കാരണം.
ഛായാഗ്രഹണം: അജയ് ബാലചന്ദ്രൻ
തിരുത്തുക