Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-01-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:King saud palli jeddah sharafiyya.jpg

സൗദി അറേബ്യയിലെ ജിദ്ദയിലെ ഏറ്റവും വലിയ മസ്ജിദാണ്‌ കിംഗ് സൗദ് മോസ്ക്. ശറഫിയ്യ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അബ്ദുല്‍ വാഹിദുല്‍ അല്‍-വകീല്‍ ആണ്‌ ഈ പള്ളി രൂപകല്പന ചെയ്തത്. 1987ലാണ്‌ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. മൊത്തം വിസ്തീര്‍ണ്ണം 9700 മീറ്റര്‍ സ്ക്വയറില്‍ 2464 മീറ്റര്‍ സ്ക്വയര്‍ നിസ്ക്കരിക്കാനുള്ള സ്ഥലം മാത്രമാണ്‌.

ഛായാഗ്രഹണം: ബ്ലൂമാംഗോ

തിരുത്തുക