വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-04-2017
ദൃശ്യരൂപം
ക്രിസ്ത്വബ്ദം ഒന്നാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് വി. തോമാശ്ലീഹായാൽ സ്ഥാപിതമായ കോട്ടക്കാവ് സെന്റ്. തോമസ് പള്ളി. പലവട്ടം പുതുക്കിപ്പണിയലുകൾക്ക് ഈ ദേവാലയം സാക്ഷ്യം വഹിച്ചു.
ഛായാഗ്രഹണം: ചള്ളിയാൻ