വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-10-2011
Appearance
![ചിലയിനം ചെടികളുടെ ഇലയ്ക്കടിയിൽ കാണപ്പെടുന്ന വിട്ടിൽപ്പത](http://upload.wikimedia.org/wikipedia/commons/thumb/2/24/%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD%E2%80%8C%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A4.jpg/250px-%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD%E2%80%8C%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A4.jpg)
ഭൂമിയിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള ജൈവവംശമാണ് ഷഡ്പദങ്ങൾ അഥവാ പ്രാണികൾ. ചില ഷഡ്പദങ്ങൾ അവയുടെ നിംഫ് ദശയിൽ ആതിഥേയസസ്യത്തിൽ നിന്നും നീരു് വലിച്ചൂറ്റിയെടുത്ത് ഭക്ഷ്യാവശ്യങ്ങൾക്കുശേഷം അവശേഷിക്കുന്ന ഭാഗമുപയോഗിച്ച് സംരക്ഷണകവചം നിർമ്മിക്കുന്നു.
ഛായാഗ്രഹണം: വിശ്വപ്രഭ