Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-12-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡാനൈഡെ കുടുബത്തിലെ സർവ്വസാധാരണമായ ഒരു ശലഭ ജാതിയാണ് എരിക്കുതപ്പി. നാട്ടിൻപുറത്തും കൃഷിയിടങ്ങളിലും നഗരങ്ങളിലുമെല്ലാം ഏതു കാലാവസ്ഥയിലും ഈ ശലഭം പറന്നുനടക്കുന്നതു കാണാം.


ഛായാഗ്രഹണം: അജയ് ബാലചന്ദ്രൻ തിരുത്തുക