വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-12-2019
ദൃശ്യരൂപം
കേരളത്തിലെ ക്ഷേത്രങ്ങളിൽ കല്ലിൽ കൊത്തിയെടുത്ത കൽവിളക്കുകൾ സർവ്വസാധാരണമാണ്. ആകൃതിയിൽ നിലവിളക്കുകളോട് സാമ്യമുള്ള ഇവ നിലവിളക്ക് തെളിയിക്കുന്നതുപോലെ എണ്ണയൊഴിച്ച് തിരിയിട്ടാണ് തെളിയിക്കുന്നത്. ഇരിങ്ങോൾ കാവിലെ കൽവിളക്കാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: രൺജിത്ത് സിജി