വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-10-2007
ദൃശ്യരൂപം
![](http://upload.wikimedia.org/wikipedia/commons/thumb/c/cc/%E0%B4%B8%E0%B5%82%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF.jpg/250px-%E0%B4%B8%E0%B5%82%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF.jpg)
വാണിജ്യാടിസ്ഥനത്തിലും ഭക്ഷ്യഎണ്ണയുടെ ഉദ്പാദനത്തിനും വളർത്തുന്ന പുഷ്പമാണ് സൂര്യകാന്തി. പൂവിന് 30 സെന്റീമീറ്റർ വ്യാസം വരെ കാണപ്പെടുന്ന സൂര്യകാന്തിയുടെ ചെടി 3 മീറ്റർ ഉയരത്തിൽ വരെ വളരുന്നു. വിത്തുകൾ പൂവിന്റെ മദ്ധ്യഭാഗത്താണ് കാണപ്പെടുന്നത്.
ഛായാഗ്രാഹകൻ: ചള്ളിയാൻ