വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-10-2011
ദൃശ്യരൂപം
ഭൂമിയിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള ജൈവവംശമാണ് ഷഡ്‌പദങ്ങൾ അഥവാ പ്രാണികൾ. ചില ഷഡ്പദങ്ങൾ അവയുടെ നിംഫ് ദശയിൽ ആതിഥേയസസ്യത്തിൽ നിന്നും നീരു് വലിച്ചൂറ്റിയെടുത്ത് ഭക്ഷ്യാവശ്യങ്ങൾക്കുശേഷം അവശേഷിക്കുന്ന ഭാഗമുപയോഗിച്ച് സംരക്ഷണകവചം നിർമ്മിക്കുന്നു.
ഛായാഗ്രഹണം: വിശ്വപ്രഭ