വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-01-2013
ദൃശ്യരൂപം
തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിൽ നിന്ന് രണ്ട് കിലോമീറ്റർ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുവഞ്ചിക്കുളം ശിവക്ഷേത്രം.
തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിലെ കൊന്നക്കൽ തേവർ പ്രതിഷ്ഠയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: അരുണ