വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-02-2012
ദൃശ്യരൂപം
![ടി. ജി. രവി](http://upload.wikimedia.org/wikipedia/commons/thumb/4/45/T.G._Ravindranathan.jpg/200px-T.G._Ravindranathan.jpg)
മലയാള ചലച്ചിത്ര വേദിയിലെ 1970 -80 കാലഘട്ടത്തിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ച് ശ്രദ്ധേയനായ ഒരു നടനാണ് ടി.ജി. രവി എന്നറിയപ്പെടുന്ന രവി. ബാലൻ കെ. നായരോടൊപ്പം അഭിനയിച്ച ധാരാളം വില്ലൻ വേഷങ്ങൾ അക്കാലത്തെ ചിത്രങ്ങളിൽ ശ്രദ്ധേയമാണ്.
ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ