വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-03-2010
ദൃശ്യരൂപം
തമിഴ്നാട്ടിലെ മധുരയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു ചരിത്ര സ്മാരകമാണ് തിരുമല നായ്ക്കർ കൊട്ടാരം. 1636ൽ നിർമ്മിക്കപ്പെട്ട ഈ കൊട്ടാരം ഇന്നുള്ളതിനേക്കാൾ നാലു മടങ്ങ് വലുതായിരുന്നു എന്നു പറയപ്പെടുന്നു.
ഛായാഗ്രഹണം: ജൊമേഷ്