വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-04-2013
ദൃശ്യരൂപം
തെക്കൻ രാജസ്ഥാനിലെ ഉദയ്‌പൂർ ജില്ലയുടെ ആസ്ഥാനമായ പുരാതനനഗരമാണ് ഉദയ്‌പൂർ. പ്രചീനനഗരം കോട്ടമതിലിനാലും അതിനെ ചുറ്റിയുള്ള അഗാധമായ കിടങ്ങിനാലും സംരക്ഷിതമായിരുന്നു; കോട്ട ഇന്നും നിലനിന്നു പോരുന്നു.
ഉദയ്പൂർ കൊട്ടാരമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: Hirumon