Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-07-2021

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരുമ്പാവൂർ
പെരുമ്പാവൂർ

എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് പെരുമ്പാവൂർ. മരവ്യവസായത്തിനും ചെറുകിടവ്യവസായത്തിനും പേരുകേട്ട സ്ഥലമാണിത്. പെരുമ്പാവൂരിലെ ബെഥേൽ സുലോക്കോ യാക്കോബ്ബായ സുറിയാനി പള്ളിയാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: ചള്ളിയാൻ