വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-07-2023
ദൃശ്യരൂപം

എപ്പോഡിഫോർമീസ് കുടുംബത്തിലെ ഒരിനം പക്ഷികളാണ് ശരപ്പക്ഷികൾ അഥവാ സ്വിഫ്റ്റുകൾ. നേർത്ത് നീണ്ട ചുണ്ടും വലിയ വായുമുള്ള ഈ പക്ഷികളുടെ ഭക്ഷണം ചെറിയ പ്രാണികൾ, വണ്ടുകൾ തുടങ്ങിയവയാണ്. മണിക്കൂറിൽ ഇരുനൂറു കിലോമീറ്ററിലധികം വേഗത്തിൽ പറക്കാനുള്ള കഴിവുമൂലമാണ് ഇവയ്ക്കു പേരു വരാൻ കാരണം.
ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്