വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-08-2009
ദൃശ്യരൂപം
കാപ്സിക്കം എന്ന സ്പീഷിസിൽ ഉൾപ്പെടുന്ന സുഗന്ധദ്രവ്യചെടിയാണ് മുളക്. ചെടിയിൽ ഉണ്ടാവുന്ന ഫലത്തേയും മുളക് എന്ന് തന്നെയാണ് വിളിക്കുന്നത്. ക്രിസ്തുവിന് മുൻപ് 7500 വർഷങ്ങൾക്ക് മുന്നേ തന്നെ മുളക് വളർത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. മഞ്ഞ നിറമുള്ള മുളകാണ് ചിത്രത്തിൽ.
ഛായാഗ്രഹണം:ചള്ളിയാൻ