Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-10-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിലയിനം ചെടികളുടെ ഇലയ്ക്കടിയിൽ കാണപ്പെടുന്ന വിട്ടിൽ‌പ്പത
ചിലയിനം ചെടികളുടെ ഇലയ്ക്കടിയിൽ കാണപ്പെടുന്ന വിട്ടിൽ‌പ്പത

ഭൂമിയിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള ജൈവവംശമാണ് ഷഡ്‌പദങ്ങൾ അഥവാ പ്രാണികൾ. ചില ഷഡ്പദങ്ങൾ അവയുടെ നിം‌ഫ് ദശയിൽ ആതിഥേയസസ്യത്തിൽ നിന്നും നീരു് വലിച്ചൂറ്റിയെടുത്ത് ഭക്ഷ്യാവശ്യങ്ങൾക്കുശേഷം അവശേഷിക്കുന്ന ഭാഗമുപയോഗിച്ച് സംരക്ഷണകവചം നിർമ്മിക്കുന്നു.

ഛായാഗ്രഹണം: വിശ്വപ്രഭ

തിരുത്തുക