Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-04-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു പ്രമുഖ നദിയാണ്‌ ചാലക്കുടിപ്പുഴ. ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴയാണ്‌ ഇത്. 144 കി. മി നീളമുള്ള (പെരിയാറിന്റെ ഭാഗമായ 14 കി മീ ചേർത്ത്‌) ചാലക്കുടിപ്പുഴ, ഇന്ത്യയിൽ വച്ചു തന്നെ എറ്റവും കൂടുതൽ വൈവിദ്ധ്യമുള്ള ജലവിഭവങ്ങൾ ലഭിക്കുന്ന നദിയാണ്‌.ചാലക്കുടിപ്പുഴയിലെ കൂടപ്പുഴ കടവാണ് ചിത്രത്തിൽ

ഛായാഗ്രഹണം: ചള്ളിയാൻ

തിരുത്തുക