വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-11-2013
ദൃശ്യരൂപം
ഒൻപത് മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരിനം ഇലപൊഴിയും മരമാണ് മൈലമ്പാല (ശാസ്ത്രീയനാമം: Wrightia arborea). മരത്തിന്റെ പട്ടയും വേരും വിഷചികിൽസയ്ക്ക് ഉപയോഗിക്കാറുണ്ട്.
ഛായാഗ്രഹണം: വിനയരാജ്