വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-12-2012
ദൃശ്യരൂപം
പുതുച്ചേരി ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളിലൊന്നാണ്. ഫ്രഞ്ച് കോളനികളായിരുന്ന നാല് പ്രവിശ്യകൾ ചേർത്താണ് ഈ കേന്ദ്രഭരണ പ്രദേശം രൂപവത്കരിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച ഇന്ത്യക്കാരുടെയും ഫ്രഞ്ചുകാരുടെയും പേര് ആലേഖനം ചെയ്ത പുതുച്ചേരിയിലെ സ്മാരകമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: അജയ് ബാലചന്ദ്രൻ തിരുത്തുക