വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-04-2013
Appearance
![കരിങ്ങോട്ട](http://upload.wikimedia.org/wikipedia/commons/thumb/2/2d/Quassia_indica.jpg/150px-Quassia_indica.jpg)
നിത്യഹരിതവനങ്ങളിലും പുഴയുടെ സമീപങ്ങളിലും വളരുന്ന ഒരിനം വൃക്ഷമാണ് കരിങ്ങോട്ട. ഇന്ത്യ, ബർമ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു. കേരളത്തിൽ ഈ മരം അപൂർവ്വമായാണ് കാണപ്പെടുന്നത്.
കരിങ്ങോട്ടയുടെ പൂവാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: വിനയരാജ്