Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-09-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഊരംപുളിക്കിഴങ്ങ്
ഊരംപുളിക്കിഴങ്ങ്

ഇന്ത്യ മുതൽ തെക്കുകിഴക്കേഷ്യയിലൂടെ ഓസ്ട്രേലിയ വരെ കാണപ്പെടുന്ന ഒരിനം ഓർക്കിഡാണ് ഊരംപുളിക്കിഴങ്ങ്. പുൽമൈതാനങ്ങൾ, മണലുള്ള സ്ഥലങ്ങൾ, മഴക്കാടുകൾ എന്നിവിടങ്ങളിലെല്ലാം വളരുന്നു.

ഛായാഗ്രഹണം: വിനയരാജ് വി.ആർ.

തിരുത്തുക