വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-10-2009
ദൃശ്യരൂപം
നല്ല വെള്ളമുള്ള സ്ഥലങ്ങളിൽ വളരുന്ന സുഗന്ധമുള്ള പൂക്കളുണ്ടാവുന്നതും മുള്ളുകളോടുകൂടിയ ഇലകളുമുള്ള സസ്യമാണ് കൈത. പൂക്കൈത എന്നും തഴ എന്നും വിളിക്കുന്നു. ദക്ഷിണേന്ത്യയിൽ കേരളത്തിലും കർണ്ണാടകത്തിലും ഇവ കണ്ടുവരുന്നു. പൂക്കൈതയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : സുഗീഷ്