വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-10-2012
Appearance
![](http://upload.wikimedia.org/wikipedia/commons/thumb/1/14/Charadrius_leschenaultii-5.jpg/300px-Charadrius_leschenaultii-5.jpg)
വലിയ മണൽക്കോഴി, ഒരു ചെറിയ വേഡർ പക്ഷിയാണ്. ടർക്കിയിലെ മരുപ്രദേശങ്ങളിലും മദ്ധ്യ ഏഷ്യയിലുമാണ് ഇവ കൂടു കൂട്ടുന്നത്. വെറും തറയിലാണ് ഇവ കൂടുണ്ടാക്കുന്നത്. ഇവ ദേശാടനസ്വഭാവമുള്ള പക്ഷികളാണ്.
ഛായാഗ്രഹണം: അജയ് ബാലചന്ദ്രൻ
തിരുത്തുക