വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-11-2009
ദൃശ്യരൂപം

കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് തൃശൂർ. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂർ അറിയപ്പെടുന്നു. വിദ്യാഭ്യാസപരമായി തൃശൂർ ജില്ല മുൻപന്തിയിലാണ്. ഇവിടെ സാക്ഷരത 92.27%ശതമാനമാണ്.
തൃശൂരിലെ, തൃശൂർ മെഡിക്കൽ കോളേജിന്റെ ഭരണ നിർവഹണ വിഭാഗമാണ് ചിത്രത്തിൽ.
തൃശൂരിലെ, തൃശൂർ മെഡിക്കൽ കോളേജിന്റെ ഭരണ നിർവഹണ വിഭാഗമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : ചള്ളിയാൻ