വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-04-2010
ദൃശ്യരൂപം
കേരളത്തിലെ പുരാതന രംഗ കലകളായ കൂടിയാട്ടം, കൂത്ത് എന്നിവയ്ക്ക് അകമ്പടിയായി വായിക്കുന്ന ഒരു വാദ്യോപകരണമാണ് മിഴാവ്. അമ്പലവാസി, നമ്പ്യാർ സമുദായാംഗങ്ങളാണ് മിഴാവു വായിക്കുക. ചാക്യാർ കൂത്തിൽ മിഴാവു വായിക്കുന്ന കലാകാരനാണ് (കലാമണ്ഡലം അച്യുതാനന്ദൻ) ചിത്രത്തിൽ.
ഛായാഗ്രഹണം: അറയിൽ പി.ദാസ്