വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-06-2009
ദൃശ്യരൂപം
ചാമ്പയുടെ വർഗ്ഗത്തിൽപ്പെട്ട ഒരിനമാണ് പനിനീർച്ചാമ്പ സിസിജിയം ജമ്പോസ് (Syzygium jambos). ഒരു കുറ്റിച്ചെടിയുടെ വർഗ്ഗമാണെങ്കിലും 25 മീറ്റർ ഉയരം വരെ ഉയരത്തിൽ വളരാറുണ്ട്. ഇതിന്റെ ഫലത്തിന് പനിനീരിന്റെ സ്വാദും, ഗന്ധവും ഉണ്ട്. അതുകൊണ്ട് ഇംഗ്ലീഷിൽ റോസ് ആപ്പിൾ മരം (Rose apple Tree) എന്നാണിതിനെ പറയുന്നത്. ചാമ്പയുടെ ജന്മദേശം ഇന്ത്യയാണെന്ന് വിശ്വസിക്കുന്നു. ചാമ്പയുടെ ഇളം കായ്കളാണ് ചിത്രത്തിൽ.
ഛായാഗ്രഹണം:ചള്ളിയാൻ