Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-07-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ എറണാകുളം ജില്ലയിൽ പെരിയാറിന്റെ തീരത്തുള്ള ഒരു ഗ്രാമമാണ് കാലടി. കാലടിയിലെ എം.സി റോഡിനോട് ചേർന്ന് എട്ടുനിലകളുള്ള അഷ്ടഭുജ ആകൃതിയിൽ ഉള്ള സ്മാരക മന്ദിരമാണ് ശ്രീ ആദിശങ്കര കീർത്തിസ്തംഭം മണ്ഡപം. കാമകോടി മഠമാണ് ഇത് നിർമ്മിച്ചത്. ഈ സ്തംഭമാണ് ചിത്രത്തിൽ.


ഛായാഗ്രഹണം:ചള്ളിയാൻ

തിരുത്തുക