വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-02-2013
ദൃശ്യരൂപം
പാപിലിയോണിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭം ആണ് ബുദ്ധമയൂരി (Papilio buddha/Malabar Banded Peacock). മയിലിന്റെ വർണ്ണം ഉള്ളതിനാലാണ് ഇവയെ മയൂരി എന്ന് നാമം ചെയ്തിരിയ്ക്കുന്നത്. ഹനുമാൻകിരീടം എന്ന് വിളിക്കുന്ന ചെടിയുടെ പൂക്കളിലെ തേനാണ് ഇവയുടെ ആഹാരം.
ഛായാഗ്രഹണം: വിനീത്