Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-06-2024

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊൺടാഗു മേടുതപ്പി
മൊൺടാഗു മേടുതപ്പി

മിതശീതോഷണ പ്രദേശങ്ങളിലും മെഡിട്ടറേനിയൻ, ബോറിയൽ കാലാവസ്ഥകളിലും കാണപ്പെടുന്ന ദേശാടനപ്പക്ഷിയാണ് മൊൺടാഗു മേടുതപ്പി. എലികൾ, ചെറു പക്ഷികൾ, പക്ഷി മുട്ടകൾ, വലിയ പ്രാണികൾ, പാമ്പ് അടക്കമുള്ള ഉരഗങ്ങൾ എന്നിവയാണ് ഭക്ഷണം.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്