വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-10-2011
ദൃശ്യരൂപം
ആലപ്പുഴ മുതൽ ചങ്ങനാശ്ശേരി വരെയുള്ള എ.സി റോഡിൽ സ്ഥിതിചെയ്യുന്ന ഒരു പാലമാണ് പള്ളാത്തുരുത്തി പാലം. ഇത് കൈനകരി പഞ്ചായത്തിനെ പരസ്പരം ബന്ധിപ്പിക്കുന്നു. പാലം സ്ഥാപിക്കുന്നതിനു മുൻപ് അക്കരെയെത്തുവാനായി വള്ളങ്ങളിലാണ് യാത്രാസൗകര്യം ഒരുക്കിയിരുന്നത്.
ഛായാഗ്രഹണം: വിപിൻ