വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-10-2019
Appearance
![മരന്തവിടൻ](http://upload.wikimedia.org/wikipedia/commons/thumb/5/58/Lethe_drypetis_%E2%80%93_Tamil_Treebrown_01.jpg/180px-Lethe_drypetis_%E2%80%93_Tamil_Treebrown_01.jpg)
ഒരു രോമപാദ ചിത്രശലഭമാണ് മരന്തവിടൻ. കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .
ഛായാഗ്രഹണം: വിനയരാജ് വി. ആർ.