വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-01-2010
ദൃശ്യരൂപം

പ്രകാശം ഉത്സർജ്ജിക്കാനുള്ള രാസവസ്തുക്കളുടെ കഴിവ് ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന വൈദ്യുത വിളക്കാണ് ഫ്ലൂറസന്റ് വിളക്ക്. ഇൻകാൻഡസന്റ് വിളക്കുകളേക്കാളും ക്ഷമത കൂടിയ ഇവയുടെ ഉപജ്ഞാതാവ് തോമസ് ആൽവാ എഡിസണാണ്. ഫ്ലൂറസന്റ് വിളക്കിന്റെ അടിസ്ഥാന സർക്കീട്ടാണ് ചിത്രത്തിൽ.
രചയിതാവ്: ജുനൈദ് പി.വി.