Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-01-2020

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിഫ്ചാഫ്
ചിഫ്ചാഫ്

ചെറിയ ഇലക്കുരുവിയാണ് ചിഫ്ചാഫ്. തവിട്ടു കലർന്ന മങ്ങിയ പച്ച നിറമുള്ള അടിവശമുള്ള ഈ പക്ഷിക്ക് നീളം കുറഞ്ഞ വെള്ള പുരികവും കറുത്ത കൊക്കുമാണുള്ളത്. നീളം 10-12 സെന്റിമീറ്റർ വരും, പൂവന് 7-8 ഗ്രാം തൂക്കവും പിടയ്ക്ക് 6-7 ഗ്രാം തൂക്കവുമുണ്ട്. ദേശാടനം നടത്തുന്ന പക്ഷികളെ യൂറോപ്പിലും തെക്കനേഷ്യയിലും വടക്കേ ആഫ്രിക്കയിലും കാണാം.

ഛായാഗ്രഹണം: മനോജ്. കെ