Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-08-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ തൃശൂർ ജില്ലയിലെ ആറാട്ടുപുഴ എന്ന ഗ്രാമത്തിൽ ആഘോഷിക്കപ്പെടുന്ന പൂരമാണ്‌ ആറാട്ടുപുഴ പൂരം. കുംഭമാസത്തിൽ വച്ച് നടക്കുന്ന ആറാട്ടു പുഴ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ വലിയ വിളക്കാണ്‌ ആറാട്ടുപുഴ പൂരം. ആറാട്ടുപുഴ പൂരത്തിന്റെ രാത്രി ദൃശ്യമാണ് ചിത്രത്തിൽ.


ഛായാഗ്രഹണം : അരുണ

തിരുത്തുക