വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-10-2013
ദൃശ്യരൂപം
![കോവിൽത്തോട്ടം വിളക്കുമാടം](http://upload.wikimedia.org/wikipedia/commons/thumb/9/9b/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%82.jpg/200px-%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%82.jpg)
നാവികർക്കു വഴികാട്ടിയായ പ്രകാശസ്രോതസ്സോടുകൂടിയ ഗോപുരമാണ് വിളക്കുമാടം. കടൽയാത്രക്കാർക്ക് തങ്ങളുടെ ജലയാനത്തിന്റെ സ്ഥാനം തിരിച്ചറിഞ്ഞ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി തുറമുഖങ്ങളിലും അപായസാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകാനായി അത്തരം ഇടങ്ങളിലും വിളക്കുമാടങ്ങൾ സ്ഥാപിക്കാറുണ്ട്.
കൊല്ലം ജില്ലയിലെ കോവിൽത്തോട്ടം വിളക്കുമാടമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ഡോ: അജയ് ബി.