വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/അമ്മമരം
ദൃശ്യരൂപം
ഇതൊരു മാദ്ധ്യമവിളംബരം- ശ്രദ്ധേയത സംശയാസ്പദം ബിനു (സംവാദം) 06:29, 20 സെപ്റ്റംബർ 2012 (UTC)
അമ്മമരം ഒരു മദ്ധ്യമ ബിളംബരം ആയിരുന്നു; ഇപ്പൊഴത്തെ മാറ്റങ്ങൾ ശ്രദ്ധേയമാണെന്ന് തോന്നുന്നു. അമ്മമരം ഒരു ലൈറ്റ് ആന്റ് ഷോ പരിപാടിയാണ്. ധാരാളം പരസ്യങ്ങളും മറ്റും എറണാകുളം കേന്ദ്രീകരിച്ച് ബിളംബരം ചെയ്തിട്ടുണ്ട്. എന്താണ് അമ്മമരം എന്ന് അറിയാൻ ആഗ്രഹിക്കുന്നവർക്ക് സഹായകമാണീ കുറിപ്പ് എന്ന് വിശ്വസിക്കുന്നു. എം.എസ്.അഗസ്റ്റിൻ ഉപയോക്താവ്:M.s.augustine,nettoor
- {{മായ്ക്കുക}} ഫലകം ഇവിടത്തെ ചർച്ചകൾക്കനുസൃതമായി മാത്രം ഒഴിവാക്കുക. --Vssun (സംവാദം) 02:49, 23 സെപ്റ്റംബർ 2012 (UTC)