Jump to content

വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ലിപിവിന്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2011മെയ്-ജൂൺ ലക്കം സാഹിത്യവിമർശം മാസികയിൽ ഞാൻ (സുബ്രഹ്മണ്യൻ കുറ്റിക്കോൽ) എഴുതിയ സബ്ദകോശങ്ങളും ലിപിവിന്യാസവും എന്ന ലേഖനമാണ് ഇവിടെ ചേർത്തിട്ടുള്ളത്. ‘mozhiyalan’ എന്നത് വിക്കിയിലും ബ്ലോഗിലുമുള്ള എൻറെ വിലാസകാണ്. ഭാഷാപണ്ഡിതന്മാരുടെ ശ്രദ്ധ പതിയേണ്ട ഒരു വിഷയമാണ് ഇതിൽ പരാമർശിച്ചിട്ടുള്ളതെന്ന് ഞാൻ വിശ്വസിക്കുന്നു. ആകയാൽ ലേഖനം നീക്കംചെച്ചപ്പെടുകയാണെങ്കിൽപ്പോലും അതിനുമുൻപ് വിശദമായ ചർച്ചയ്ക്കു വിധേയമാക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. സസ്നേഹം--Mozhiyalan 06:08, 12 ജൂൺ 2011 (UTC)[മറുപടി]

അത്തരത്തിലുള്ള ചർച്ചയ്ക്കുള്ള വേദിയല്ല വിക്കിപീഡിയ എന്നെന്റെ അഭിപ്രായം. മറ്റൊരു വേദി കണ്ടെത്തുകയാണ് ഉചിതം. അവിടേയ്ക്ക് വിക്കിപീഡിയരെ ക്ഷണിക്കുകയുമാവാം-പ്രവീൺ:സംവാദം 06:40, 14 ജൂൺ 2011 (UTC)[മറുപടി]