Jump to content

വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/വി. യൗസേപ്പ് ആർ.സി. കേന്ദ്രം വിറാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതു സാധാരണ മനസ്സിലാക്കുന്ന അർത്ഥത്തിൽ ഒരു 'പള്ളി' അല്ലെന്നും, രണ്ടാഴ്ചയിൽ ഒരിക്കൽ മലയാളം കുർബ്ബാനക്കായി രണ്ടു പള്ളികളിലൊന്നിൽ ഒത്തുചേരുന്ന ലിവർപൂളിലെ മലയാളികളായ വിശ്വാസികളുടെ സമൂഹം മാത്രമാണെന്നും തോന്നുന്നു.Georgekutty 10:13, 6 ഒക്ടോബർ 2011 (UTC)[മറുപടി]

15:52, 6 ഒക്ടോബർ 2011 (UTC)

[തിരുത്തുക]

താങ്കൾ പറയുന്നത് തീർച്ചയായും ശരിയാണ്, ഇ ലേഘനം ഞാൻ എഴുതിയത് ലിവർപൂളിലെ മലയാളി സഹൂഹത്തിന്റെ ആരാധന നടക്കുന്ന ഒരു പള്ളിയെ കുറിച്ച് മാത്രമാണ്. ഡിവൈൻകുസുമംഎബ്രഹാം 15:52, 6 ഒക്ടോബർ 2011 (UTC)[മറുപടി]

ഇതിന് ശ്രദ്ധേയതയുണ്ടോ? --Vssun (സുനിൽ) 16:19, 6 ഒക്ടോബർ 2011 (UTC)[മറുപടി]


'ഒരു' പള്ളി എന്നു ഡിവീൻ മുകളിൽ എഴുതിയിരിക്കുന്നതു ശരിയാണോ? പള്ളി രണ്ടില്ലേ? ലേഖനത്തിൽ അപ്ടോണിലേയും ബിർക്കെൻഹെഡിലേയും സെയിന്റ് ജോസഫ്സ് ചർച്ചുകളെപ്പറ്റി പറയുന്നില്ലേ? രണ്ടു പള്ളികളുടെ ലിങ്കും താഴെ കൊടുത്തിട്ടുണ്ട്. മലയാളികൾ ആ പള്ളികളിൽ മാറി-മാറി ഇടവിട്ട ആഴ്ചകളിൽ കുർബ്ബാന നടത്തുകയാണെന്നാണോ കരുതേണ്ടത്? സാധാരണഗതിയിൽ ഇതിനു ശ്രദ്ധേയത ഉണ്ടെന്നു പറയുക വയ്യ.Georgekutty 08:52, 7 ഒക്ടോബർ 2011 (UTC)[മറുപടി]

ശ്രദ്ധേയത ഇല്ല തന്നെ ....Irvin Calicut.......ഇർവിനോട് പറയു... 17:46, 7 ഒക്ടോബർ 2011 (UTC)[മറുപടി]

അങ്ങനെഎങ്കിൽ നമ്മൾ എന്ത് നടപടി എടുക്കേണം?ഡിവൈൻകുസുമംഎബ്രഹാം 18:43, 7 ഒക്ടോബർ 2011 (UTC)[മറുപടി]