വിക്കിപീഡിയ:യന്ത്രങ്ങൾ/അംഗീകാരത്തിനുള്ള അപേക്ഷകൾ/പത്തായം1
നിലവിലുള്ള യന്ത്രങ്ങൾക്ക് പുതിയ ജോലി കൂടി ചേർക്കാനുള്ള അപേക്ഷകൾ
[തിരുത്തുക]ഉപയോക്താവ്:അക്ഷര യന്ത്രം: ചിത്രങ്ങൾ തരംതിരിക്കാൻ
[തിരുത്തുക]- അക്ഷര യന്ത്രം • contribs • CA • SUL • logs • page moves • block user • block log • rights log • flag
ചിത്രങ്ങൾ സസ്യങ്ങൾ, കെട്ടിടങ്ങൽ, വ്യക്തികൾ, ... എന്നിങ്ങനെയും ലൈസൻസിന്റെ അടിസ്ഥാനത്തിലും തരം തിരിക്കാനാണ് ഉദ്ദേശിക്കുന്നു --സാദിക്ക് ഖാലിദ് 16:30, 18 നവംബർ 2007 (UTC)
- അതെങ്ങനാ ചെയ്യുക, logic/algorithm മനസ്സിലായില്ലല്ലോ... --ജേക്കബ് 17:07, 18 നവംബർ 2007 (UTC)
- കുറച്ച് പടങ്ങൾ മാന്യുഅലായി തരംതിരിച്ച് ചെയ്തു വെച്ചിട്ടുണ്ട്. അത് ഏത് വിഭാഗത്തിലാണെന്ന് ചേർക്കുകയേ വേണ്ടൂ. സാധാരണ അക്കൌണ്ടിൽ ചെയ്താൽ പുതിയമറ്റങ്ങളിൽ നിറയെ കാണുമ്പോൾ അരോചമായി തോന്നാം --സാദിക്ക് ഖാലിദ് 07:33, 19 നവംബർ 2007 (UTC)
എതിരഭിപ്രായങ്ങൾ വരാത്തതിനാൽ തരംതിരിക്കൽ ആരംഭിച്ചു.--സാദിക്ക് ഖാലിദ് 09:15, 29 നവംബർ 2007 (UTC)
ജോട്ടർബോട്ടിന് ആധാരസൂചിക
[തിരുത്തുക]- Jotter • contribs • CA • SUL • logs • page moves • block user • block log • rights log • flag
റഫറൻസ് ചേർത്തിട്ടു റഫറൻസ് ടാഗ് ചേർത്ത് ആധാരസൂചിക ചേർക്കാത്ത പേജുകളിൽ അതു ചേർക്കുന്ന പണി കൂടി നൽകാൻ താൽപ്പര്യപ്പെടുന്നു. ഉദാഹരണത്തിന് ഉപമ എന്ന താൾ കാണൂ.--ജ്യോതിസ് 17:21, 30 ഒക്ടോബർ 2007 (UTC)
- അനുകൂലിക്കുന്നു നന്നായിട്ടുണ്ട്.. ജോട്ടറിന് ഇപ്പോൾത്തന്നെ യന്ത്രപദവി ഉള്ളതിനാൽ ഈ പണിയും ചെയ്യാം എന്നഭിപ്രായപ്പെടുന്നു..--Vssun 18:05, 30 ഒക്ടോബർ 2007 (UTC)
- അനുകൂലിക്കുന്നു ഇത് ചള്ളിയാൻ പണ്ടു നിർദേശിച്ചതാണ്. --ജേക്കബ് 18:39, 30 ഒക്ടോബർ 2007 (UTC)
സംവാദം
[തിരുത്തുക]അയ്യോ പ്രമാണാധാരസൂചി എന്ന് ഒരിടത്തും പോയി കോർക്കല്ലേ. ഒന്നുകിൽ അവലംബം എന്നോ അല്ലെങ്കിൽ ആധാരസൂചിക എന്നോ ചേർക്കുക. പ്രമാണാധാരസൂചി എന്നത് തെറ്റായ പ്രയോഗമാണ്. simy 19:04, 30 ഒക്ടോബർ 2007 (UTC)
കാണാൻ വൈകി. ശരിയാക്കിയിട്ടുണ്ട്. ഒരു കാര്യം കൂടി: ഇതിനേക്കൊണ്ട് സെൽഫ് ലിങ്ക് ഇല്ലാതാക്കുന്ന പണികൂടെ ചേർത്താലോ? --ജ്യോതിസ് 03:09, 31 ഒക്ടോബർ 2007 (UTC)
- സെല്ഫ് ലിങ്ക് മാറ്റണോ? ചില താളുകളിൽ ഞാൻ മനഃപൂർവം സെല്ഫ് ലിങ്ക് ചേർത്തിട്ടുണ്ട്. ഉദാ: പുന്നപ്പുഴ എന്ന താളും അതിലെ മറ്റു പുഴകളുടെ കണ്ണികളും കാണുക. --
ജേക്കബ് 06:10, 31 ഒക്ടോബർ 2007 (UTC)
I request the bot flag for Alexbot:
- Operator:zh:User:Alexsh
- Programming Language:Pywikipedia SVN
- Functions:Interwiki(+autonomous), double redirect fix, featured article interwiki link.
- Other languages:All statistics in here
Thank you--Alexbot 19:26, 30 ജനുവരി 2008 (UTC)
double redirect
[തിരുത്തുക]- എതിർക്കുന്നുI don't agree to the bot doing double redirect since it is better to be run by the admins so that orphaned pages can be deleted as well. --ജേക്കബ് 20:19, 30 ജനുവരി 2008 (UTC)
interwiki
[തിരുത്തുക]- അനുകൂലിക്കുന്നുI however, agree with you start running interwiki tests. --ജേക്കബ് 20:19, 30 ജനുവരി 2008 (UTC)
featured article interwiki link
[തിരുത്തുക]- അനുകൂലിക്കുന്നുThis is good, ml.wiki doesn't have this bot for now. Do you use pywikipedia framework for this task? --ജേക്കബ് 20:19, 30 ജനുവരി 2008 (UTC)
bot status granted--പ്രവീൺ:സംവാദം 06:06, 25 ഫെബ്രുവരി 2008 (UTC)
Hello, I'd like to request a flag for my bot, named User:Loveless
- Operator : fr:User:Darkoneko
- Automatic or Manually Assisted : Automatic
- Programming Language(s) : python (pywikipedia framework)
- Function Summary : interwikis
- Edit period(s) : continuous (~16H / day)
- Edit rate : 1 or at most 2 edit/min in normal mode
- Already has a bot flag : on 70 other wikipedias (see fr:User:Loveless#Statut for detail)
- Function Details:
- I uses interwiki.py in autonomous mode for interwiki adding, with the jawp article database as origin.
thanks in advance
fr:User:Darkoneko 17:48, 29 ജനുവരി 2008 (UTC)
- അനുകൂലിക്കുന്നു --ജ്യോതിസ് 18:11, 29 ജനുവരി 2008 (UTC)
bot status granted--പ്രവീൺ:സംവാദം 04:28, 30 ജനുവരി 2008 (UTC)
Hello! I'd like to ask for permission to run the interwiki bot Purbo_T here, and to get it flagged as bot.
- Operator: User:Purodha = ksh:User:Purodha
- Purpose: Interwiki
- Software: meta:pywikipediabot updated daily.
- Edit counts and flags: at http://tools.wikimedia.de/~purodha/sample/dbswithuser.php?usr=Purbo_T
- Details: Starting usually from the Wikipedia of Ripuarian languages. It mostly runs manually-assisted, occasionally in automatic mode.
It is now doing few test edits. Thank you! --Purbo T 16:45, 14 ജനുവരി 2008 (UTC)
- അനുകൂലിക്കുന്നു ഇദ്ദേഹം വിക്കിയിൽ നിലവിലുപയോഗിക്കുന്ന പല സാങ്കേതിക ഉപകരണങ്ങളുടെയും ഉപജ്ഞാതാവാണെന്നതിനാൽ --ജേക്കബ് 08:59, 17 ജനുവരി 2008 (UTC)
bot status granted --Vssun 09:09, 17 ജനുവരി 2008 (UTC)
- Soulbot • contribs • CA • SUL • logs • page moves • block user • block log • rights log • flag
I request that User:Soulbot get a bot flag on this Wikipedia. The bot does Interwiki work (interwiki.py) across more than 130 languages. I focus on articles about organic species, also biographies and other non-ambigous articles. Also I go through the "New articles" section at no.wikipedia. When ambigouity does appear, it is solved manually. Editing many wikipedias at once is effective and saves bandwidth. I therefore ask for bot-status on this wikipedia. See contributions (en - da - sv) to get an idea of what the bot is doing, and no:Bruker:Soulbot for the current status on different wikipedias (it has a bot bit on more than 30 languages). Please also use my Norwegian talk page if you want to leave me a note. Best regards, Soulkeeper / - Soulbot 17:34, 23 ഒക്ടോബർ 2007 (UTC)
- Botmaster: no:User:Soulkeeper (talk)
- Bot's name: User:Soulbot (contributions)
- List of botflags on other wikipedias: More than 30, the complete list is at no:User:Soulbot
- Purpose: interwiki
- Technical details: use pywikipedia framework
അനുകൂലിക്കുന്നു
[തിരുത്തുക]- അനുകൂലിക്കുന്നു ഇംഗ്ലീഷ് വിക്കിയിലെ സംഭാവനകൾ പരിഗണിച്ച് അനുകൂലിക്കുന്നു. --ജേക്കബ് 18:08, 23 ഒക്ടോബർ 2007 (UTC)
എതിർക്കുന്നു
[തിരുത്തുക]നിഷ്പക്ഷം
[തിരുത്തുക]സംവാദം
[തിരുത്തുക]- You may start running the bot. --ജേക്കബ് 18:08, 23 ഒക്ടോബർ 2007 (UTC)
ഫലം
[തിരുത്തുക]No contribution yet.. rejecting the application --Vssun 11:48, 30 ജനുവരി 2008 (UTC)
- AlleborgoBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
- Operator: Alleborgo
- Automatic or Manually Assisted: Automatic, in "-autonomous" mode. Sometimes the bot will run in manual assisted mode to solve interwiki conflicts.
- Programming Language(s): Pywikipedia framework daily updated to the last SVN version
- Function Summary: interwiki
- Already has a bot flag in: ar, an, az, bg, br, bpy, bs, ca, ceb, cs, da, de, en, eo, es, eu, fa, fi, fr, gl, he, hr, hu, hy, id, it, ja, jv, ka, ksh, lb, li, lmo, ln, lt, mi, ms, nds, nl, nn, no, pl, pt, ro, ru, sk, simple, sl, sq, su, sv, th, tr, uk, vec, vi, zh, zh-yue. On it.wiki has done more than 45000 edit.
Thanks --AlleborgoBot 13:36, 7 ഒക്ടോബർ 2007 (UTC)
അനുകൂലിക്കുന്നു
[തിരുത്തുക]- അനുകൂലിക്കുന്നു --ജേക്കബ് 15:13, 7 ഒക്ടോബർ 2007 (UTC)
- അനുകൂലിക്കുന്നു --സാദിക്ക് ഖാലിദ് 18:19, 7 ഒക്ടോബർ 2007 (UTC)
എതിർക്കുന്നു
[തിരുത്തുക]നിഷ്പക്ഷം
[തിരുത്തുക]സംവാദം
[തിരുത്തുക]ഫലം
[തിരുത്തുക]- ഉപയോക്താവ്:AlleborgoBot-ന് യന്ത്രപദവി നൽകിയിരിക്കുന്നു. (botstatus granted to AlleborgoBot) --Vssun 18:49, 7 ഒക്ടോബർ 2007 (UTC)
- Idioma-bot • contribs • CA • SUL • logs • page moves • block user • block log • rights log • flag
- Operator: bat-smg:User:Hugo.arg
- Automatic or Manually Assisted: Automatic, in "-autonomous" mode and manual assisted mode to solve interwiki conflicts.
- Programming Language(s): Pywikipedia framework updated from the SVN
- Function Summary: interwiki
- Already has a bot flag in: more than 40 wikipedias (all big wiki like en,fr,es,pt,ja,eo,ru,pl...)
Thank you :) Hugo 12:24, 8 ഒക്ടോബർ 2007 (UTC)
അനുകൂലിക്കുന്നു
[തിരുത്തുക]- അനുകൂലിക്കുന്നു --ജേക്കബ് 12:34, 8 ഒക്ടോബർ 2007 (UTC)
എതിർക്കുന്നു
[തിരുത്തുക]നിഷ്പക്ഷം
[തിരുത്തുക]സംവാദം
[തിരുത്തുക]Regarding Edit in page ജ്യോതിശാസ്ത്രം
- Sure my bot is working using pywikipedia SVN, I checked for updates 2 days before so I updated my files now, but there are no changes for interwiki.py file from last updating. Siberian wikipedia is going to be closed so their interwikies are removing automaticaly (as moldavian wikipedia, or some little wikipedias which has be closed). If it is a big problem, I can stop my bot work in malayam temporarely. Idioma-bot 13:29, 8 ഒക്ടോബർ 2007 (UTC)
- I personally believe it is fine to continue running your bot. I am moving the discussion to this page so that if anyone in the community has objection, they can raise it. --ജേക്കബ് 13:50, 8 ഒക്ടോബർ 2007 (UTC)
ഫലം
[തിരുത്തുക]- ഉപയോക്താവ്:Idioma-bot-ന് യന്ത്രപദവി നൽകിയിരിക്കുന്നു. (botstatus granted to Idioma-bot)
ജോട്ടർബോട്ടിന് യന്ത്ര സ്ഥാനം
[തിരുത്തുക]- Jotter • contribs • CA • SUL • logs • page moves • block user • block log • rights log • flag
ബോട്ട് ഫ്ലാഗ് നൽകാൻ അപേക്ഷിക്കുന്നു. ഉടൻ ചെയ്യാൻ സാധിക്കുന്ന പ്രവൃത്തി:
- നിലവിലുള്ള ഇന്റർവിക്കി ബോട്ടിന് സഹായകമായി ഒരു ബോട്ടുകൂടി
--ജ്യോതിസ് 03:32, 4 ഒക്ടോബർ 2007 (UTC)
അനുകൂലിക്കുന്നു
[തിരുത്തുക]- അനുകൂലിക്കുന്നു പരീക്ഷണം തുടങ്ങിക്കോളൂ ജ്യോതിസ്..--Vssun 05:42, 4 ഒക്ടോബർ 2007 (UTC)
- അനുകൂലിക്കുന്നു ഒരു വർഷത്തിനകം 1~2 interwiki-bot-ഉം കൂടി വേണ്ടിവന്നേക്കും. --ജേക്കബ് 07:31, 4 ഒക്ടോബർ 2007 (UTC)
- അനുകൂലിക്കുന്നു ബോട്ട് ചെയ്യുന്ന കാര്യങ്ങൾ ബോട്ടിന്റെ താളിൽ ചേർക്കാൻ മറക്കണ്ട ട്ടോ. --സാദിക്ക് ഖാലിദ് 08:01, 4 ഒക്ടോബർ 2007 (UTC)
എതിർക്കുന്നു
[തിരുത്തുക]നിഷ്പക്ഷം
[തിരുത്തുക]സംവാദം
[തിരുത്തുക]ഫലം
[തിരുത്തുക]- ജോട്ടറിന് യന്ത്രപദവി നൽകിയിരിക്കുന്നു. --Vssun 04:18, 5 ഒക്ടോബർ 2007 (UTC)
- DragonBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
ബോട്ട് ഫ്ലാഗ് നൽകാൻ താത്പര്യപ്പെടുന്നു. ഉടൻ ചെയ്യാൻ സാധിക്കുന്ന പ്രവൃത്തി(കൾ):
- {{വിക്കിവൽക്കരണം}} ഫലകം ആവശ്യമുള്ള താളുകളിൽ യാന്ത്രികമായി നിക്ഷേപിക്കുന്നു. (ഉദാഹരണത്തിനു ബോട്ടിന്റെ ഇപ്പോഴുള്ള സംഭാവനകൾ ശ്രദ്ധിക്കുക)
ഭാവിയിൽ ചെയ്യാൻ പദ്ധതിയിടുന്ന പ്രവൃത്തി(കൾ):
- നിലവിലുള്ള ഇന്റർവിക്കി ബോട്ടിന് സഹായകമായി ഒരു ബോട്ടുകൂടി എന്ന നിലയിൽ
- മറ്റു യാന്ത്രികമായ വൃത്തിയാക്കൽ ജോലികൾ (പ്രത്യേകിച്ച് ഒരു AWB ബോട്ടിനു ചെയ്യാൻ സാധിക്കാത്തത്)
--ജേക്കബ് 16:02, 27 സെപ്റ്റംബർ 2007 (UTC)
അനുകൂലിക്കുന്നു
[തിരുത്തുക]- അനുകൂലിക്കുന്നു - --Vssun 18:58, 28 സെപ്റ്റംബർ 2007 (UTC)
എതിർക്കുന്നു
[തിരുത്തുക]നിഷ്പക്ഷം
[തിരുത്തുക]സംവാദം
[തിരുത്തുക]- ഡേറ്റ് ലൈൻ എന്റി ഉപകാരപ്രദമാണ്. പക്ഷേ താളുകളിൽ ഫലകം:വിക്കിവൽക്കരണം പേജ് സൈസിന്റെയോ മറ്റോ മാനദണ്ഡത്താൽ ചേർക്കുന്നതിനോട് യോജിപ്പില്ല, അത് മാന്വലായി നാം നോക്കിച്ചേർക്കേണ്ടതാണ് എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 05:47, 29 സെപ്റ്റംബർ 2007 (UTC)
- കണ്ണികൾ ഒന്നും തന്നെയില്ലാത്ത ലേഖനങ്ങളിൽ ഓട്ടോമാറ്റിക് ആയി വിക്കിവൽക്കരണം ചേർക്കുന്നതിൽ തെറ്റില്ല.--Vssun 05:50, 29 സെപ്റ്റംബർ 2007 (UTC)
- പ്രവീൺ തെറ്റിധരിച്ചെന്നു തോന്നുന്നു, പേജ് സൈസ് കുറവാണെങ്കിൽ കണ്ണികൾ ഒന്നും ഇല്ലെങ്കിൽ മാത്രമേ വിക്കിവൽക്കരണം ഫലകം ഇടുകയുള്ളൂ. അതുപോലെ വലിയ പേജുകൾ നന്നായി വിഭാഗീകരിച്ചിട്ടില്ലെങ്കിലും. അല്ലാതെ പേജ് സൈസ് മറ്റൊരു തരത്തിലും ഫലകം നിക്ഷേപിക്കുന്നതിനൊരു മാനദണ്ഡമല്ല. പിന്നെ ഈ ബോട്ടിന്റെ പ്രവർത്തനത്തിന് അടിസ്ഥാനം heuristic ആണ്. പരാജയപ്പെടുമ്പോൾ അതിൽനിന്നു പാഠം ഉൾക്കൊണ്ട് heuristic മെച്ചപ്പെടുത്തുക - ഇതാണ് രീതി. ഉദാഹരണത്തിനു കണ്ണികൾ ഉണ്ടെങ്കിലും വിക്കിവൽക്കരിക്കണം എന്ന് ബോട്ട് വിക്കിവൽക്കരിക്കേണ്ടതുണ്ടെന്ന് ശരിയായി കണ്ടുപിടിച്ച താളുകൾ നോക്കുക: ദന്തക്ഷയം, തിരുവല്ല, കേവല കാന്തിമാനം എന്നീ താളുകൾ ശ്രദ്ധിക്കുക. എന്നാൽ യുണൈറ്റഡ് കിങ്ഡം എന്ന താളിൽ ഫലകത്തിന്റെ സൈസ് തന്നെ വലുതാകയാൾ കൂടുതൽ വിവരങ്ങൾ ഇല്ലെങ്കിൽക്കൂടി ഉപവിഭാഗങ്ങൾ ഇല്ലാത്തതിനാൽ വിക്കിവൽക്കരണം എന്ന ഫലകം നിക്ഷേപിച്ചു. heuristics improve ചെയ്തുകൊണ്ടിരിക്കുന്നു.. --ജേക്കബ് 12:11, 29 സെപ്റ്റംബർ 2007 (UTC)
- കണ്ണികൾ ഒന്നും തന്നെയില്ലാത്ത ലേഖനങ്ങളിൽ ഓട്ടോമാറ്റിക് ആയി വിക്കിവൽക്കരണം ചേർക്കുന്നതിൽ തെറ്റില്ല.--Vssun 05:50, 29 സെപ്റ്റംബർ 2007 (UTC)
ഫലം
[തിരുത്തുക]- ഡ്രാഗൺ ബോട്ടിന് യന്ത്രപദവി നൽകിയിരിക്കുന്നു. --Vssun 05:01, 29 സെപ്റ്റംബർ 2007 (UTC)
അനൂപൻബോട്ടിന് യന്ത്ര സ്ഥാനം
[തിരുത്തുക]- AnoopanBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
ബോട്ട് ഫ്ലാഗ് നൽകാൻ അപേക്ഷിക്കുന്നു. ഉടൻ ചെയ്യാൻ സാധിക്കുന്ന പ്രവൃത്തി:
- നിലവിലുള്ള ഇന്റർവിക്കി ബോട്ടിന് സഹായകമായി ഒരു ബോട്ടുകൂടി
--അനൂപൻ 21:08, 13 ഒക്ടോബർ 2007 (UTC)
അനുകൂലിക്കുന്നു
[തിരുത്തുക]- അനുകൂലിക്കുന്നു--Vssun 21:46, 13 ഒക്ടോബർ 2007 (UTC)
- അനുകൂലിക്കുന്നു--ജേക്കബ് 13:17, 14 ഒക്ടോബർ 2007 (UTC)
എതിർക്കുന്നു
[തിരുത്തുക]നിഷ്പക്ഷം
[തിരുത്തുക]സംവാദം
[തിരുത്തുക]ഫലം
[തിരുത്തുക]- ഉപയോക്താവ്:AnoopanBot-ന് യന്ത്രപദവി നൽകിയിരിക്കുന്നു. (botstatus granted to AnoopanBot) --Vssun 17:47, 14 ഒക്ടോബർ 2007 (UTC)
- Operator: User:EDUCA33E (fr bureaucrat)
- Automatic or Manually Assisted: automatic, in autonomous mode based on the Interlingua Wikipedia; sometimes, manually assisted to solve interwiki conflicts.
- Programming Language(s): pywikipedia framework
- Function Summary: interwiki links
- Already has a bot flag in: see fr:User:Le Pied-bot#Interwiki
First bot edits made with my primary account User:EDUCA33E. I will now use User:Le Pied-bot for bot purpose. Thank you, --Le Pied-bot 18:40, 25 നവംബർ 2007 (UTC)
അനുകൂലിക്കുന്നു
[തിരുത്തുക]- അനുകൂലിക്കുന്നു --ജ്യോതിസ് 02:00, 26 നവംബർ 2007 (UTC)
എതിർക്കുന്നു
[തിരുത്തുക]നിഷ്പക്ഷം
[തിരുത്തുക]സംവാദം
[തിരുത്തുക]- Please Start the trial run.--ജ്യോതിസ് 02:00, 26 നവംബർ 2007 (UTC)
ഫലം
[തിരുത്തുക]ചെയ്തു, Granted bot status--പ്രവീൺ:സംവാദം 10:19, 5 ഡിസംബർ 2007 (UTC)
- VolkovBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
I'd like to request a flag for this bot --VolkovBot 09:54, 10 ഒക്ടോബർ 2007 (UTC)
- Botmaster: ru:User:Volkov (talk)
- Bot's name: User:VolkovBot (contributions)
- List of botflags on other wikipedias: an, ar, be, be-x-old, bs, ca, cdo, cs, da, de, en, eo, es, et, fi, fr, fy, gu, he, hy, id, is, it, ka, ku, lt, mi, na, nn, no, pl, pt, ro, ru, simple, sk, sl, sr, tg, th, tr, uk, vec, zh-yue
- Purpose: interwiki
- Technical details: use pywikipedia framework; registered in 200+ wiki versions
അനുകൂലിക്കുന്നു
[തിരുത്തുക]- അനുകൂലിക്കുന്നു ബോട്ടിന്റെ ഇംഗ്ലീഷ് വിക്കിയിലെ സംഭാവനകൾ പരിഗണിച്ച് അനുകൂലിക്കുന്നു. --ജേക്കബ് 10:09, 10 ഒക്ടോബർ 2007 (UTC)
എതിർക്കുന്നു
[തിരുത്തുക]നിഷ്പക്ഷം
[തിരുത്തുക]സംവാദം
[തിരുത്തുക]ഫലം
[തിരുത്തുക]- ഉപയോക്താവ്:VolkovBot-ന് യന്ത്രപദവി നൽകിയിരിക്കുന്നു. (botstatus granted to VolkovBot)