വിക്കിപീഡിയ:വിക്കിപദ്ധതി/ഓപ്പൺസ്റ്റ്രീറ്റ്മാപ്പ് സംയോജനം
ദൃശ്യരൂപം
മലയാളം വിക്കിപീഡിയ ഓപ്പൺസ്റ്റ്രീറ്റ്മാപ്പുമായി സംയോജിപ്പിച്ചു്, വിക്കിപീഡിയയിൽ ഉപയോഗിക്കാൻ തക്കതായ അക്ഷാംശ രേഖാംശാങ്കിതമായ ഭൂപടങ്ങൾ നിർമ്മിക്കുക. ഇതിൽ താല്പര്യമുള്ള ഉപയോക്താക്കളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശങ്ങളൊടെ നടക്കുന്ന വിക്കിപദ്ധതി ആണിത്.
ലക്ഷ്യം
[തിരുത്തുക]- മലയാളം വിക്കിപീഡിയ ഓപ്പൺസ്റ്റ്രീറ്റ്മാപ്പുമായി സംയോജിപ്പിക്കാനുള്ള സാങ്കേതികസംവിധാനങ്ങളൊരുക്കുക
- ഇതുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനമെഖലകൾ കണ്ടെത്തുക