Jump to content

വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/പ്രബന്ധാവതരണത്തിനുള്ള അപേക്ഷ/ഇന്റർനെറ്റ് സെൻസർഷിപ്പും വിക്കിപീഡിയയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Submission no
K1
അവതരണത്തിന്റെ തലക്കെട്ട്
ഇന്റർനെറ്റ് സെൻസർഷിപ്പും വിക്കിപീഡിയയും (Internet Sensorship & Wikipedia)
അവതരണ രീതി (ശിബിരം, പ്രബന്ധം, ചർച്ച, മുതലായവ)
പ്രബന്ധം, തത്സമയ അവതരണം.
അവതാരകന്റെ പേര്
അഖിൽ കൃഷ്ണൻ
ഇമെയിൽ വിലാസം
ഈമെയിൽ അയയ്ക്കുക
ഉപയോക്തൃനാമം
Akhilan
അവതാരകൻ ഏത് ജില്ലയിൽ നിന്ന്? (കേരളത്തിന് പുറത്ത് നിന്നാണെങ്കിൽ താമസിക്കുന്ന സ്ഥലത്തിന്റെ പേരും മറ്റും)
കൊല്ലം
ഏതെങ്കിലും പ്രസ്ഥാനങ്ങളോ, സംഘടനകളോ, സ്ഥാപനങ്ങളുമായോ ബന്ധമൂണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ
ഇല്ല
അവതാരകന്റെ വെബ്സൈറ്റ്, ബ്ലോഗ്
http://nanthuni.wordpress.com
അവതരണത്തിന്റെ രത്ന ചുരുക്കം (ദയവായി മുന്നൂറു വാക്കുകളിൽ കവിയാതെ നിങ്ങളുടെ വിഷയം ചുരുക്കി വിവരിക്കുക)
അടുത്തിടെ ലോകം മുഴുവൻ പ്രധിഷേധത്തിനിടയാക്കി, ഇംഗ്ലീഷ് വിക്കിപീഡിയ പോലും 24 മണിക്കൂർ അടച്ചിട്ട് തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ച പിപ - സോപ നിയമങ്ങളെപ്പറ്റിയും, (ഇന്ത്യയടക്കം നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന സമാനമായ നയങ്ങളും) ഇത് ഇന്റർനെറ്റിനെ പ്രത്യേകിച്ചും വിക്കിമീഡിയ സംരംഭങ്ങളെ ബാധിക്കുന്ന വിധവും.
ട്രാക്ക് - ( സമൂഹം - Community, ടെക്നോളജി - Technology, അറിവ് - Knowledge, പ്രചാരണം - Outreach )
അറിവ് - Knowledge


അവതരണത്തിന്റെ സമയ ദൈർഘ്യം (25 മിനിറ്റിൽ കൂടുതലാണെങ്കിൽ; എത്ര സമയം?)
25 മിനിറ്റ്
സ്ലൈഡുകൾ (optional)
പിന്നാലെ സമർപ്പിക്കുന്നതാണ്
പ്രത്യേകം അപേക്ഷകൾ (സമയത്തിന്റേയോ, ദൈർഘ്യത്തിന്റേയോ മുതലായവ, ഉദാ - സമയം കൂടുതൽ വേണം, )
ഇല്ല


ഈ അവതരണത്തിൽ താൽപ്പര്യമുള്ളവർ

[തിരുത്തുക]

ഈ അവതരണത്തിൽ പങ്കെടുക്കുവാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ, താഴെ താങ്കളുടെ പേരു് നൽകുക. അവതരണം തെരഞ്ഞെടുക്കുന്ന കമ്മറ്റിക്ക് ഏറ്റവും കൂടുതൽ താല്പര്യമുള്ള വിഷയങ്ങ ൾതെരഞ്ഞെടുക്കുന്നതിനു് ഇത് സഹായകരമാകും. നാലു ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ച് പേരു സൂചിപ്പിക്കുക (~~~~).

താങ്കളുടെ പേരു് ഇവിടെ ചേർക്കുക

  1. അഡ്വ.ടി.കെ. സുജിത്
  2. ബിനു കെ ജെ
  3. ഐ പി മുരളി