Jump to content

വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2014/പങ്കെടുക്കുവാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആമുഖം   കൂടുതൽ വിവരങ്ങൾ   സമിതികൾ   വിന്യാസം   പരിപാടികൾ   പങ്കെടുക്കാൻ   പ്രായോജകർ   അവലോകനം



2014 ഡിസംബർ 21, 22 തീയതികളിൽ തൃശൂർ xyz ന് സമീപമുള്ള ABCയിൽ വിക്കിസംഗമോത്സവം നടക്കുന്നത്. (ഒന്നാം ദിവസത്തെ പരിപാടിയുടെ വിവരങ്ങൾ). താല്പര്യമുള്ളവർക്ക് ഈ ദിവസത്തെ പരിപാടികളിൽ പങ്കെടുക്കാം.

(രണ്ടാം ദിവസത്തെ പരിപാടിയുടെ വിവരങ്ങൾ) വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നവർക്കും, വിക്കി പദ്ധതികളിൽ താൽപര്യമുള്ള ഏവർക്കും വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കാം. *പരിപാടികളുടെ വിശദാംശങ്ങൾക്കായി ഇവിടെ നോക്കുക.


==പതിവ് ചോദ്യങ്ങൾ==
വിക്കിസംഗമോത്സവം 2014 ൽ പങ്കെടുക്കുവാൻ താങ്കൾ ആഗ്രഹിക്കുന്നുണ്ടോ? പങ്കാളിത്തത്തെക്കുറിച്ച് കൂടുതൽ അറിയാൻ ദയവായി പതിവ് ചോദ്യങ്ങൾ വായിക്കുക.

==ഓൺലൈൻ ആയി റെജിസ്റ്റർ ചെയ്യുവാനായി==
വിക്കിപീഡിയ സംസ്കാരത്തിനു് കഴിയുന്നത്ര അനുയോജ്യമായി, സമാനമായ മറ്റു വിക്കിമീഡിയ പരിപാടികളുടെ അതേ സമ്പ്രദായത്തിൽ തന്നെ വിക്കിസംഗമോത്സവവും വിജയകരമായി കൊണ്ടാടണമെന്നാണു് ഞങ്ങൾ ആഗ്രഹിക്കുന്നതു്. അതിന്റെ ഭാഗമായി, പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ഓരോ അംഗങ്ങളും മുൻകൂറായി രെജിസ്റ്റർ ചെയ്യേണ്ടതുണ്ട്.