Jump to content

വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2016/കൂടുതൽ വിവരങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Go to English version
Go to English version
ആമുഖം   കൂടുതൽ വിവരങ്ങൾ   പരിപാടികൾ   അനുബന്ധപരിപാടികൾ   പങ്കെടുക്കാൻ   അവലോകനം   സമിതികൾ   പ്രായോജകർ


സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. മലയാളം വിക്കിപീഡിയയിലെയും ഇതരവിക്കിസംരംഭങ്ങളിലെയും എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ളവരുടെയും വാർഷിക സംഗമം - 2016, ഡിസംബർ 26, 27, 28 തീയ്യതികളിൽ കാഞ്ഞങ്ങാടിനടുത്തുള്ള ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.

എത്തിച്ചേരാൻ

[തിരുത്തുക]

നീലേശ്വരമോ കാഞ്ഞങ്ങാടോ ഇറങ്ങാം.. ഇത് രണ്ടിന്റേയും നടുക്കാമ്ണു പടന്നക്കാട്. രണ്ടിടത്ത് ഇറങ്ങിയാലും ബസ്സ്റ്റോപ്പിലേക്കു അല്പം നടക്കാനുണ്ട്. പക്ഷേ, ബസ്സിനു വരുന്നവർ പടന്നക്കാടു തന്നെ ഇറങ്ങുക.

നീലേശ്വരത്തിനും കാഞ്ഞങ്ങാടിനും നടുവിലാണു പടന്നക്കാട്. പടന്നക്കാട് റെയിൽ വേ ട്രാക്കിനു മുകളിലൂടെ ഒരു ഓവർ ബ്രിഡ്ജുണ്ട്... നിലേശ്വരത്ത് നിന്നും വരുമ്പോൾ പാലം കഴിഞ്ഞ് ഇറങ്ങണം. കാഞ്ഞങ്ങാടു നിന്നും വരുമ്പോൾ പാലം തുടങ്ങുന്ന സ്ഥലത്ത് ഇറങ്ങണം. കൃഷ്ണപിള്ള നഗർ എന്നും ബസ് സ്റ്റോപ്പിന്റെ പേരായി പറയാം.

സംശയം തോന്നിയാൽ 07829 3333 65 എന്ന നമ്പറിൽ വിളിക്കുക.