വിക്കിപീഡിയ:ശ്രദ്ധേയത (വിദ്യാലയങ്ങൾ)
ദൃശ്യരൂപം
(വിക്കിപീഡിയ:ശ്രദ്ധേയത/വിദ്യാലയങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
താഴെക്കൊടുത്തിരിക്കുന്നതിൽ ഏതെങ്കിലും ഒരു മാനദണ്ഡം പാലിക്കുന്ന വിദ്യാലയങ്ങൾ വിക്കിപീഡിയയിൽ ലേഖനമാകാൻ തക്കവണ്ണം ശ്രദ്ധേയമാണെന്ന് കണക്കാക്കാം[1]
- അഞ്ച് വർഷത്തിലധികം പഴക്കമുള്ള വിദ്യാലയങ്ങൾ
- പാഠ്യപാഠ്യേതരവിഷയങ്ങളിലുള്ള മികവ്
- കലാ സാംസ്കാരിക വിഷയങ്ങളിൽ ജില്ലാതലത്തിലോ ഉപജില്ലാതലത്തിലോ ഉള്ള പങ്കാളിത്തം
- ഏതെങ്കിലും ഒരു അക്കാദമിക വർഷം നൂറുശതമാനം നേട്ടം
- സ്വന്തമായി കെട്ടിടമോ കളിസ്ഥലമോ ഉള്ള വിദ്യാലയങ്ങൾ
- മറ്റേതെങ്കിലും മേഖലകളിൽ ഗണ്യമായ സ്ഥാനം കൈവരിക്കുക
- ശ്രദ്ധേയരായ വ്യക്തികൾ പൂർവവിദ്യാർത്ഥികളായുള്ള സ്ഥാപനം
- സർക്കാർ ശമ്പളം/ഗ്രാന്റ് നൽകുന്ന എൽ.പി. തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ വിദ്യാലയങ്ങളും
അവലംബം
[തിരുത്തുക]- ↑ പഞ്ചായത്തിലെ ചർച്ചയിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളനുസരിച്ച് രൂപീകരിച്ച നയമാണിത്