Jump to content

വിക്കിപീഡിയ:സംശോധനാ യജ്ഞം/സച്ചിൻ തെൻഡുൽക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള ലേഖനങ്ങളിൽ വലുതും,ഏറെക്കുറെ സമ്പൂർണ്ണവുമായ സച്ചിൻ തെൻഡുൽക്കർ എന്ന ലേഖനത്തെ തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താനുള്ള സംശോധനാ യജ്ഞത്തിൽ എല്ലാ വിക്കി ഉപയോക്താക്കളും സഹകരിക്കുക--അനൂപൻ 05:43, 7 ഫെബ്രുവരി 2008 (UTC)[മറുപടി]

ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ

[തിരുത്തുക]

അഭിപ്രായങ്ങൾ (Part 1)

[തിരുത്തുക]

കുറെ തെറ്റുകളും മറ്റു പ്രശ്നങ്ങളും ഉണ്ട്. ചിലതെല്ലാം എന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ ആണ്‌. അവയെ കണക്കിലെടുക്കുകയോ അവഗണിക്കുകയോ ഇഷ്ടം പോലെ ചെയ്യാം.

  • "409 ഏകദിന മത്സരങ്ങളിലായി 16007 റൺസ് ഇദ്ദേഹം നേടിയിട്ടുണ്ട്" ==> ഇങ്ങനെയുള്ള എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ ലേഖനത്തിന്റെ "main text" ഇൽ ഉൾപ്പെടുത്താതിരിക്കുന്നതാണു ഭംഗി. This will become out-of-date by Sunday.
16000-ത്തിൽ അധികം എന്നാക്കിയിട്ടുണ്ട്--അനൂപൻ 07:04, 8 ഫെബ്രുവരി 2008 (UTC)[മറുപടി]
  • "മാസ്റ്റർ ബ്ലാസ്റ്റർ, ലിറ്റിൽ ബ്ലാസ്റ്റർ എന്നീ വിളിപ്പേരുകളുള്ള സച്ചിൻ" ==> Little Master, not little blaster
--ലിറ്റിൽ മാസ്റ്റർ എന്നു തിരുത്തി--അനൂപൻ 07:07, 8 ഫെബ്രുവരി 2008 (UTC)[മറുപടി]
  • "ആദ്യകാല വിദ്യാഭ്യാസം ശാരദാശ്രം വിദ്യാമന്ദിറിലായിരുന്നു. " ==> ആദ്യകാലം എന്നു പറയാൻ തെൻഡുൽക്കർ വേറെയെവിടെയെങ്കിലും പഠിച്ചിട്ടുണ്ടോ ? ശാരദാശ്രമത്തിൽ തന്നെ 10-ആം ക്ലാസിൽ തോറ്റതായിട്ടണ്‌ അറിവ്.
--പ്രാഥമികം എന്നാക്കി.തെളിവുകൾ ഉണ്ടെങ്കിൽ 10-ആം ക്ലാസിൽ തോറ്റ കാര്യം താളിൽ ചേർക്കാം--അനൂപൻ 07:13, 8 ഫെബ്രുവരി 2008 (UTC)[മറുപടി]
നോക്കട്ടെ. പണ്ടെങ്ങോ ഇന്ത്യാ റ്റുഡേയിൽ വായിച്ചതാണ്‌, "ഒരു സിക്സറിന്റെ വ്യത്യാസത്തിൽ" തോറ്റു എന്നു. പിന്നീട് ജയിച്ചോ എന്നും അറിയില്ല. അപ്പി ഹിപ്പി (talk) 07:37, 8 ഫെബ്രുവരി 2008 (UTC)[മറുപടി]
  • "അന്ന് അരങ്ങേറ്റം കുറിച്ച ഷെയ്ൻ വോണിനതിരേയുള്ള സച്ചിന്റെ ആദ്യ മത്സരവുമായിരുന്നു അത്." Redundant words. വോൺ അരങ്ങേറ്റം കുറിക്കുകയായിരുന്നെങ്കിൽ‍ സച്ചിന്റെ ആദ്യ മത്സരം എന്നു പ്രത്യേകം പറയണ്ട കാര്യമില്ലോ.
☒N-ഒരു കോമ നലിയിട്ടുണ്ട്.--അനൂപൻ 07:13, 8 ഫെബ്രുവരി 2008 (UTC)[മറുപടി]
  • "ഓസ്ട്രേലിയക്കെതിരെ നടന്ന് ടെസ്റ്റ് മത്സരങ്ങളിൽ സച്ചിൻ ഇതുവരെ 11 തവണ മാൻ ഓഫ് ദ മാച്ച് ആയിട്ടുണ്ട്. 2 തവണ മാൻ ഓഫ് ദ സീരീസുമായി.( രണ്ട് തവണയും ബോർഡർ-ഗവാസ്കർ ട്രോഫിയിൽ. )" ഇതു മുഴുവൻ തെറ്റാണ്‌. ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റുകളിൽ 4 മാൻ ഓഫ് ദ മാച്ച് ആണു തെൻഡുൽക്കർ നേടിയിരിക്കുന്നത്. ഈ വർഷം ബംഗ്ലാദേശിലും, 2001/2-ൽ ഇംഗ്ലണ്ടിനെതിരെയുമല്ലാം ടെസ്റ്റുകളിൽ മാൻ ഓഫ് ദ സീരീസുമായി. ഇതു ശരിയാക്കാൻ http://cricketarchive.co.uk/Archive/Players/1/1933/statistics_lists.html ഉപയോഗിക്കാം.
  He has been Man of the Match 11 times in
Test matches and Man of the Series twice, both times in
the Border-Gavaskar Trophy against Australia. ഈ വാചകം
മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ സംഭവിച്ച ഒരു
അബദ്ധമാണിത്.ഇങ്ങനെ മാറ്റിയിട്ടുണ്ട്.ടെസ്റ്റ് മത്സരങ്ങളിൽ സച്ചിൻ ഇതുവരെ 11 തവണ
മാൻ ഓഫ് ദ മാച്ച് ആയിട്ടുണ്ട്. 2 തവണ മാൻ ഓഫ് ദ സീരീസുമായി.
( രണ്ട് തവണയും ഓസ്ട്രേലിയക്കെതിരെ
നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിൽ. )
--അനൂപൻ 07:24, 8 ഫെബ്രുവരി 2008 (UTC)[മറുപടി]
11 മാൻ ഓഫ് ദ മാച്ച് ശരിയാണ്‌, പക്ഷേ മാൻ ഓഫ് ദ സീരീസ് നാലെണ്ണമുണ്ട് (ഇതു നോക്കുക. en.wiki-യ്ക്കു പറ്റിയ തെറ്റാണെന്നു തോന്നുന്നു. അപ്പി ഹിപ്പി (talk) 07:34, 8 ഫെബ്രുവരി 2008 (UTC)[മറുപടി]
--4 എന്നാക്കിയിട്ടുണ്ട്.ഇവിടെയും നാല്‌ എന്നാണ്‌--അനൂപൻ 07:48, 8 ഫെബ്രുവരി 2008 (UTC)[മറുപടി]
--വാചകം ഇങ്ങനെ മാറ്റി രണ്ട് സെഞ്ചുറികൾ നേടിയ സച്ചിൻ തന്നെയായിരുന്നു ഏറ്റവും ഉയർന്ന ബാറ്റിങ്ങ് ശരാശരി ഉള്ള ഇന്ത്യക്കാരനും.--അനൂപൻ 07:33, 8 ഫെബ്രുവരി 2008 (UTC)[മറുപടി]
  • "1998-ലെ ഓസ്ട്രേലിയൻ പര്യടനത്തിൽ സച്ചിൻ തുടർച്ചയായി മൂന്ന് സെഞ്ചുറികൾ നേടി" - ഇല്ല.
☒N-തെളിവ് വേണം--അനൂപൻ 07:33, 8 ഫെബ്രുവരി 2008 (UTC)[മറുപടി]
എഴുതുന്ന ആളല്ലേ തെളിവ് കണ്ടുപിടിക്കേണ്ടത് ? :-) ഇവിടെ 1997-98ലെ ഓസ്ട്രേലിയൻ പര്യടനത്തിന്റെ കാര്യങ്ങൾ ഉണ്ട്. തെൻഡുൽക്കർ chronological order-ഇൽ 204*, 4 & 155*, 79, 177 & 31, 8, 100, 15 എന്നിങ്ങനെയാണ്‌ റൺസ് എടുത്തത്. 204* മുംബായ്ക്കു വേണ്ടിയും, അടുത്ത മൂന്നെണ്ണം ടെസ്റ്റുകളിലും, അവസാനത്തേ മൂന്നെണ്ണം ODIകളും ആണു. അപ്പി ഹിപ്പി (talk) 07:48, 8 ഫെബ്രുവരി 2008 (UTC)[മറുപടി]
--ഈ ഭാഗം ഞാൻ അല്ല എഴുതിയത്.എഴുതിയ ആൾ തന്നെ ഇംഗ്ലീഷ് വിക്കിയിൽ നിന്നും പകർത്തിയതാവണം.:)
തെറ്റായ ഭാഗം നീക്കി.--അനൂപൻ 07:59, 8 ഫെബ്രുവരി 2008 (UTC)[മറുപടി]
  • "സ്പിന്നർമാരായ ഷെയ്ൻ വോണിനേയും ഗാവിൻ റോബെർട്സനേയും നേരിടാൻ സച്ചിൻ തയാറാക്കിയ പദ്ധതി ഫലം കണ്ടു." - ഗാവിൻ റോബർട്സൺ off-spinner ആണ്‌. അദ്ദേഹത്തെ midwicket-ഇനു മുകളിൽ കൂടി അടിക്കുന്നതിൽ വലിയ പ്രത്യേകതയൊന്നും ഇല്ല. വോണിനെതിരെ അങ്ങ്നെ ചെയ്തു എന്നതണ് പ്രധാന കാര്യം.
☒N-സ്പിന്നർ എന്നല്ലേ ലേഖനത്തിൽ ഉള്ളൂ--അനൂപൻ 07:33, 8 ഫെബ്രുവരി 2008 (UTC)[മറുപടി]
ഇതിൽ കുറച്ചു കൂടി background ഉണ്ട്. വൈകുന്നേരം വിശദമായി മറുപടി എഴുതാം (ഇപ്പോൾ ജോലി സ്ഥലത്താണ്‌). അപ്പി ഹിപ്പി (talk) 07:52, 8 ഫെബ്രുവരി 2008 (UTC)[മറുപടി]
  • "2003/04ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ സമനിലയിലായ ടെസ്റ്റ് പരമ്പരയിൽ സച്ചിൻ ടെസ്റ്റിൽ തന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടി." ഇതു ഇപ്പോൾ തെൻഡുൽക്കറുടെ ഉയർന്ന സ്കോർ അല്ല. അതിനെ (248*) പറ്റി ലേഖന്ത്തിൽ ഒന്നും പറഞ്ഞിട്ടും ഇല്ല.
-പ്രധാന ഭാഗത്ത് ടെസ്റ്റ് ക്രിക്കറ്റിലെ സച്ചിന്റെ ഉയർന്ന സ്കോർ ബംഗ്ലാദേശിനെതിരെ  2004-ൽ നേടിയ 248 റൺസ് ആണ്‌.എന്നു നൽകിയിട്ടുണ്ട്--അനൂപൻ 07:38, 8 ഫെബ്രുവരി 2008 (UTC)[മറുപടി]
OK. അപ്പി ഹിപ്പി (talk) 07:52, 8 ഫെബ്രുവരി 2008 (UTC)[മറുപടി]
  • "ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള റിക്കി പോണ്ടിങ്ങ്, സനത് ജയസൂര്യ (25 സെഞ്ചുറികൾ) എന്നിവരേക്കാൾ 16 സെഞ്ചുറികൾ മുന്നിലാണ് സച്ചിൻ" - ഏറ്റവും ആദ്യം പറഞ്ഞ കാര്യം (എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ ) ഇതിനും ബാധകമാണ്‌.
☒N-ഇതു ചേർക്കുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു.ഡാറ്റ മാറുമ്പോൾ വിക്കിയിലും മാറ്റാമല്ലോ :)--അനൂപൻ 08:01, 8 ഫെബ്രുവരി 2008 (UTC)[മറുപടി]
മാറ്റിയാല് മതി :-) അഥവാ, അതിനു മടിയാണെങ്കില് "as of date" എന്നോ മറ്റോ ചേര്‌ക്കാം. അപ്പി ഹിപ്പി (talk) 08:10, 8 ഫെബ്രുവരി 2008 (UTC)[മറുപടി]
എന്തായാലും ഇന്നു മാറില്ല.പോണ്ടിങ്ങും,ജയസൂര്യയും പുറത്തായിക്കഴിഞ്ഞു :)--അനൂപൻ 08:15, 8 ഫെബ്രുവരി 2008 (UTC)[മറുപടി]
  • "അതിനുശേഷം നടന്ന ബംഗ്ലാദേശ് പരമ്പരയിൽ വീണ്ടും ഓപ്പണർ സ്ഥാനത്തെത്തിയ സച്ചിൻ മാൻ ഓഫ് ദ സീരീസായി." - ബംഗ്ലാദേശ് പരമ്പരയിൽ തെൻഡുൽക്കർ ODI കളിച്ചതേയില്ല. ടെസ്റ്റിൽ എന്നത്തെയും പോലെ no.4 ആയി ആണ്‌ ബാറ്റ് ചെയ്തതു http://cricketarchive.co.uk/Archive/Seasons/BDESH/2007_BDESH_India_in_Bangladesh_2007.html
--വാചകം ഇങ്ങനെ മാറ്റി
അതിനുശേഷം നടന്ന ബംഗ്ലാദേശ് പരമ്പരയിൽ സച്ചിൻ ടെസ്റ്റിൽ മാൻ ഓഫ് ദ സീരീസായി.
ഏകദിന പരമ്പരയിൽ നിന്നും സച്ചിൻ ഒഴിവാക്കപ്പെട്ടു.--അനൂപൻ 08:08, 8 ഫെബ്രുവരി 2008 (UTC)[മറുപടി]

ബാക്കി പിന്നെ. അപ്പി ഹിപ്പി (talk) 13:18, 7 ഫെബ്രുവരി 2008 (UTC)[മറുപടി]

 ഇതു പോലുള്ള വസ്തുതാപരമായ പ്രശ്നങ്ങൾ ഇനിയും ചൂണ്ടിക്കാട്ടുക:)--അനൂപൻ 08:08, 8 ഫെബ്രുവരി 2008 (UTC)[മറുപടി]




തെറ്റുകൾ ചൂണ്ടികാണിച്ച ഹിപ്പിച്ചേട്ടനും അതിനനുസരിച്ച് തിരുത്തലുകൾ നടത്തിയ അനൂപൻ ചേട്ടനുംfloat എന്റെ ഇംഗ്ലീഷിലെ പരിജ്ഞാനക്കുറവ് കൊണ്ട് കുറേ തെറ്റ് വന്നിട്ടുണ്ട്. ക്ഷമിക്കണം. പിന്നെ ഏകദിന സെഞ്ചുറികൾ 31 വരെ ശരിയാക്കിയിട്ടുണ്ട്. മുഴുവനാക്കിയിട്ട് 'പ്രത്യക്ഷപ്പെടുത്തിയാൽ' മതിയോ? --അഭി 09:21, 8 ഫെബ്രുവരി 2008 (UTC)[മറുപടി]