നശീകരണ പ്രവർത്തനങ്ങളുടെ നാൾപ്പതിപ്പുവ്യത്യാസം നൽകുക.
അവസാനിപ്പിച്ച വോട്ടെടുപ്പിന്റെ ഫലത്തെ ബാധിക്കുന്ന തരം കള്ളവോട്ട് കള്ള വോട്ട്
അവസാനിച്ച വോട്ടെടുപ്പിലേയ്ക്കുള്ള കണ്ണി.
3RR നിയമം സോക്ക് പപ്പറ്റുകളെ ഉപയോഗിച്ച് മറികടക്കുക
3RR നിയമം ലംഘിച്ചതിന്റെ ഉദാഹരണം.
സമൂഹത്തെ അടിസ്ഥാനമാക്കിയ നിരോധനമോ തടയലോ മറികടക്കൽ
ആദ്യം ബ്ലോക്ക് ചെയ്ത ഉപയോക്തൃ അക്കൗണ്ടിലേയ്ക്കുള്ള കണ്ണി. ഉപയോക്താവ് നിരോധിക്കപ്പെട്ടതോ തടയപ്പെട്ടതോ ആയ ആളാണെന്നതിന് തെളിവ് നൽകുക.
ഒന്നിലധികം തവണ സോക്കുകളെ ഉപയോഗിച്ചിട്ടുള്ള ഒരുപയോക്താവിന്റെ ഉറങ്ങുന്ന സോക്കുകളാകാൻ സാദ്ധ്യതയുള്ള ഉപയോക്തൃ അക്കൗണ്ടുകൾക്ക് ഐ.പി. ബ്ലോക്ക് ലഭിക്കുക
സാദ്ധ്യമായ കാരണത്തിലേയ്ക്കുള്ള കണ്ണി. ധാരാളം സോക്കുകളുണ്ടെങ്കിൽ ആർക്കൈവിലേയ്ക്കുള്ളത്
സ്വഭാവത്തിൽ നിന്നു മാത്രം ഏതൊക്കെ അക്കൗണ്ടുകളാണ് സോക്കുകൾ എന്നറിയാൻ സാധിക്കാത്തവിധം 'നാനാവിധമായതും' സങ്കീർണ്ണവുമായ കേസുകളിൽ
പരാതിയിൽ കാണിച്ചിട്ടുള്ള എല്ലാ അക്കൗണ്ടുകളും സോക്കുകളാണെന്ന് സൂചിപ്പിക്കത്തക്ക നാൾവപ്പതിപ്പുവ്യത്യാസങ്ങളിലേയ്ക്കുള്ള കണ്ണികൾ.
എന്തായാലും ഒരു ചെക്ക് ആവശ്യമാണ് എന്ന് താങ്കൾക്ക് തോന്നുന്നുണ്ടെങ്കിൽ
സാഹചര്യത്തിന്റെ ഒരു ചുരുക്കത്തിലുള്ള വിവരണം നൽകുകയും കൂടുതൽ ചർച്ചകളിലേയ്ക്കും താങ്കളുടെ വാദഗതിയെ പിന്താങ്ങുന്ന നാൾപ്പതിപ്പു വ്യത്യാസങ്ങളിലേയ്ക്കുമുള്ള കണ്ണികൾ.
താഴെപ്പറയുന്ന കേസുകളിൽ ചെക്ക് യൂസർ സംവിധാനമുപയോഗിക്കുന്നതിന് അപേക്ഷിക്കേണ്ടതില്ല.
അലങ്കോലമുണ്ടാക്കാൻ വേണ്ടി കുറച്ച് തിരുത്തുകൾ മാത്രം വരുത്താനുദ്ദേശിച്ചുണ്ടാക്കിയ ഉപയോക്തൃ അക്കൗണ്ട്.
തടയുക. ചെക്ക് യൂസർ സംവിധാനം ആവശ്യമില്ല.
ഒരു ഉപയോക്താവ് ഒരു ഐ.പി. അഡ്രസ്സ് ഉപയോഗിക്കുന്നുണ്ടോ എന്ന് ചെക്ക് യൂസർ ഉറപ്പുവരുത്തേണ്ടതുള്ളപ്പോൾ
അപരമൂർത്തിത്വം തെളിയിക്കാനുള്ള ഒരപേക്ഷ ചെക്ക് യൂസർ സംവിധാനം വേണമെന്ന ആവശ്യം ഉന്നയിക്കാതെ മുന്നോട്ടുവയ്ക്കുക. സ്വകാര്യത സംബന്ധിച്ച വിഷയങ്ങൾ കാരണം ചെക്ക് യൂസർമാർ ഐ.പി. വിലാസങ്ങളും ഉപയോക്തൃ അക്കൗണ്ടുകളും തമ്മിൽ ബന്ധിപ്പിക്കില്ല എന്നതാണ് ഇതിനുള്ള കാരണം.
നിരപരാധിത്വം തെളിയിക്കാനായി താങ്കളുടെ തന്നെ ഉപയോക്തൃ അക്കൗണ്ടിൽ ചെക്ക് യൂസർ പരിശോധനവേണം എന്നാവശ്യപ്പെടുക.
ഇത്തരം അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ദയവായി ചോദിക്കാതിരിക്കുക.
താങ്കൾക്ക് ചെക്ക് യൂസർ സംവിധാനം ഉപയോഗിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ
ഈ അധികാരം തിരഞ്ഞെടുപ്പിലൂടെയാണ് നൽകപ്പെടുന്നത്. വേണ്ട യോഗ്യതയുണ്ടെങ്കിൽ ഒഴിവുണ്ടാകുന്ന മുറയ്ക്ക് താങ്കൾക്ക് തിരഞ്ഞെടുപ്പിൽ സ്വയം നാമനിർദ്ദേശം ചെയ്യാവുന്നതാണ്. വിക്കിപീഡിയ:ചെക്ക്യൂസർ കാണുക.