Jump to content

വിക്കിപീഡിയ സംവാദം:അപരമൂർത്തി അന്വേഷണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാൾവഴി

[തിരുത്തുക]

http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%3A%E0%B4%85%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%82%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B3%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81_%E0%B4%B8%E0%B4%82%E0%B4%B6%E0%B4%AF%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B5%BC&diff=1609128

ഈ വ്യത്യാസം ഇപ്പോൾ മായ്ക്കപെട്ടു കാണുന്നുണ്ടു്. ഇതിന്റെ കാമ്പ് എന്തായിരുന്നു എന്നു് അറിയുവാനുള്ള താൽപ്പര്യവും ഈ ലോഗ് കാണിച്ച് ആ കാമ്പിനെക്കുറിച്ച് മൂഢബുദ്ധികൾ പലേടത്തും വ്യക്തിപരമായി എന്നെ അവഹേളിച്ചുനടക്കുന്നതിലുള്ള ഉത്കണ്ഠയും മൂലം ഈ മായ്ക്കൽ റദ്ദാക്കുകയോ കാമ്പിന്റെ ഉള്ളടക്കം വെളിവാക്കുകയോ വേണമെന്നു് ആവശ്യപ്പെടുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 19:23, 15 ഏപ്രിൽ 2013 (UTC)[മറുപടി]

ഇവിടെ കുഴപ്പമൊന്നുമില്ല, അനുകൂലം എന്നു മാത്രമായിരുന്നു കമന്റ. അതിനു മുൻപ് ജസ്റ്റിൻ എഴുതിയ ഒരു നാൾവഴി മായിച്ചപ്പോൾ നീക്കം ചെയ്തതാണ്, വിശേട്ടൻ എഴുതിയ ഭാഗം ചുവടെ
::{{അനുകൂലം}}- ~~~ 17:31, 16 ജനുവരി 2013 (UTC)

--KG (കിരൺ) 03:12, 16 ഏപ്രിൽ 2013 (UTC)[മറുപടി]

നന്ദി, KG! ദയവുചെയ്തു് ഈ ഒരു സംവാദശകലം പിൽക്കാല അവലംബത്തിനുവേണ്ടി ഇവിടെ നിലനിർത്തുക. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 05:05, 16 ഏപ്രിൽ 2013 (UTC)[മറുപടി]

സംവാദങ്ങൾ നീക്കം ചെയ്യില്ല. :) --KG (കിരൺ) 05:11, 16 ഏപ്രിൽ 2013 (UTC)[മറുപടി]
ഇതങ്ങ് പുനസ്ഥാപിച്ചൂടെ ? എന്തിനാണ് അനാവശ്യമായി തർക്കത്തിനും സംശയങ്ങൾക്കും ഇടകൊടുക്കുന്നത് ?--മനോജ്‌ .കെ (സംവാദം) 08:47, 16 ഏപ്രിൽ 2013 (UTC)[മറുപടി]

ഇനി തർക്കമുണ്ടാകുമെന്ന് തോന്നുന്നില്ല. കാര്യമറിയാതെ തർക്കവും പൊക്കിപ്പിടിച്ചോണ്ട് നടന്നയാൾക്ക് കാര്യം മനസ്സിലായിട്ടുണ്ട് :) ഇവിടെ ഞാനും ജസ്റ്റിനും തമ്മിൽ നടന്ന ഒരു തർക്കം വിക്കിപീഡിയയുടെ നയങ്ങൾക്ക് ചേരുന്നതല്ലെന്ന് എനിക്ക് തന്നെ ബോദ്ധ്യപ്പെടുകയും അതിൽ എന്റെ സംവാദം ഞാൻ തന്നെ വെട്ടുകയും ചെയ്തിരുന്നു. അതിനെത്തുടർന്ന് കാര്യനിർവ്വാഹകർ അതുമായി ബന്ധപ്പെട്ട, ഞങ്ങളുടെ ഇരുവരുടെയും സംവാദങ്ങൾ മറച്ചു. ഒപ്പം അവയോടുള്ള നിങ്ങളുടെ പ്രതികരണങ്ങളും മറച്ചു. നിങ്ങൾ എന്തെങ്കിലും മോശമായ പരാമർശം നടത്തി എന്ന് അതിൽ നിന്നും അർത്ഥമില്ല.--Adv.tksujith (സംവാദം) 02:00, 17 ഏപ്രിൽ 2013 (UTC)[മറുപടി]

ഒരു വ്യക്തിഹത്യ നടത്തിയ വിവരങ്ങൾ പുനഃസ്ഥാപിക്കുന്നതിനോട് വിയോജിക്കുന്നു. ആ തിരുത്ത് നീക്കം ചെയ്യാൻ കാലതാമസം വന്നതിനാലാണ് അതിനോട് അനുബന്ധമുള്ള തിരുത്തലുകളും വെട്ടേണ്ടി വന്നത്.--KG (കിരൺ) 04:58, 17 ഏപ്രിൽ 2013 (UTC)[മറുപടി]
പുനഃസ്ഥാപിച്ചാൽ മറ്റുള്ളവയും വെളിപ്പെടില്ലേ?--റോജി പാലാ (സംവാദം) 05:03, 17 ഏപ്രിൽ 2013 (UTC)[മറുപടി]

ഗുമസ്തൻ

[തിരുത്തുക]

"സഹായത്തിനായി ഗുമസ്തനുമായി ബന്ധപ്പെടുക" എന്ന് താളിൽ പറയുന്നുണ്ടെങ്കിലും ഗുമസ്തന്മാർ നിലവിലില്ല. അത് കാര്യനിർവ്വാഹകരുടെ നോട്ടീസ് ബോർഡിലേയ്ക്കുള്ള കണ്ണിയാക്കുന്നതിനെപ്പറ്റി എന്താണഭിപ്രായം? --അജയ് ബാലചന്ദ്രൻ (സംവാദം) 08:27, 13 സെപ്റ്റംബർ 2013 (UTC)[മറുപടി]